ല​ക്നോ: യു​പി​യി​ലെ കാ​ൺ​പു​രി​ന് സ​മീ​പ​ത്തു​വ​ച്ച് സ​ബ​ര്‍​മ​തി എ​ക്‌​സ്പ്ര​സ് പാ​ളം തെ​റ്റി. ആ​ള​പാ​യ​മോ ആ​ർ​ക്കും പ​രി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി സം​ശ​യി​ക്കു​ന്ന​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ 2.30നാ​യി​രു​ന്നു സം​ഭ​വം. ട്രാ​ക്കി​ൽ വ​ച്ച വ​ലി​യൊ​രു വ​സ്തു​വി​ൽ ത​ട്ടി​യാ​ണ് 20 ബോ​ഗി​ക​ൾ പാ​ളം തെ​റ്റി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ഐ​ബി​യും യു​പി പോലീ​സും റെ​യി​ൽ​വേ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

ട്രെ​യി​നി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഏ​ഴ് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യും മൂ​ന്നെ​ണ്ണം വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യും റെ​യി​ല്‍​വേ അ​റി​യി​ച്ചു.