ക​ണ്ണൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ട്ടി​ക്കൊ​ന്ന യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ.

ക​ണ്ണൂ​ർ മു​ഴ​ക്കു​ന്ന് കാ​ക്ക​യ​ങ്ങാ​ട് തൊ​ണ്ടം​കു​ഴി ചെ​റു​വോ​ട്ടു ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ന​ച്ചി​ക്ക​ട​വ​ത്ത് പി.​കെ.​അ​ലീ​മ (53), മ​ക​ൾ സെ​ൽ​മ (30) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സെ​ൽ​മ​യു​ടെ ഭ​ർ​ത്താ​വ് ഷാ​ഹു​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ ഷാ​ഹു​ലി​നും ഇ​വ​രു​ടെ പ​ന്ത്ര​ണ്ടു​വ​യ​സു​ള്ള മ​ക​നും പ​രി​ക്കേ​റ്റു.

പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പേ​രാ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.