ഇ​ടു​ക്കി: ചെ​ക്ക്ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. അ​ണ​ക്ക​ര ചെ​ല്ലാ​ര്‍​കോ​വി​ല്‍ കോ​ണോ​ത്ത​റ ജോ​ണ്‍​സ​ന്‍റെ മ​ക​ന്‍ ക്രി​സ്റ്റി​ന്‍ തോ​മ​സ് (23) ആ​ണ് മ​രി​ച്ച​ത്.

വ​ണ്ട​ന്‍​മേ​ട് പു​ളി​യ​ന്‍​മ​ല ഹേ​മ​ക്ക​ട​വി​നു സ​മീ​പം തോ​ട്ടി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചെ​ക്ക് ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ജ​സ്റ്റി​ല്‍ ക​യ​ത്തി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നാ​ട്ടു​കാ​രും ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പു​റ്റ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.