പ​ത്ത​നം​തി​ട്ട: പെ​രു​നാ​ട്ടിലെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ത​ല​യോ​ട്ടി ഉ​ള്‍​പ്പ​ടെ അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

ഒ​ന്ന​ര വ​ര്‍​ഷ​മാ​യി റ​ബ​ര്‍ വെ​ട്ടാ​തി​രു​ന്ന തോ​ട്ട​മാ​യ​തി​നാ​ല്‍ ഇ​വി​ടേ​ക്ക് ആ​രും എ​ത്തി​യി​രു​ന്നി​ല്ല. മ​രം മു​റി​ക്കാ​നാ​യി വ്യാ​ഴാ​ഴ്ച ഇ​വി​ടെ​യെ​ത്തി​യ​വ​രാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫോറന്‍​സി​ക് സം​ഘ​മെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം ഇ​ത് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും.