കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​സ്എ​ഫ്ഐ-​എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഒ​രു എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് സം​ഭ​വം.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വി​ഭാ​ഗ​ത്തെ‍​യും പ്ര​വ​ർ​ത്ത​ക​രെ സ്ഥ​ല​ത്തു നി​ന്നും നീ​ക്കി. ഇ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് സംഭവമുണ്ടായത്.