തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​ര്‍​ന്നേ​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി. പു​റ​ത്തു​നി​ന്നു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ 650 മെ​ഗാ​വാ​ട്ടി​ന്‍റെ വ​രെ കു​റ​വ് വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

15 മി​നി​റ്റ് നേ​ര​മാ​കും വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ക. വ​രും ദി​വ​സ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം വേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

ജാ​ർ​ഖ​ണ്ഡി​ലെ മൈ​ത്തോ​ൺ താ​പ​നി​ല​യ​ത്തി​ലെ ജ​ന​റേ​റ്റ​ർ ത​ക​രാ​ർ കാ​ര​ണ​മാ​ണ് വൈ​ദ്യു​തി ല​ഭി​ക്കാ​തി​രു​ന്ന​ത്. താ​ത്‌​കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ പ​വ​ർ എ​ക്സ്‌​ചേ​ഞ്ചി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല.