മ​ല​പ്പു​റം: പ​രി​ച​രി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വൃ​ദ്ധ​യെ രോ​ഗം ഭേ​ദ​മാ​കാ​തെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ണ് സം​ഭ​വം.

ക​രു​ളാ​യി നി​ലം​പ​തി​യി​ലെ പ്രേ​മ​ലീ​ല (68) യ്ക്കാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. മ​ന്ത് രോ​ഗം ബാ​ധി​ച്ച ഇ​വ​രു​ടെ കാ​ലി​ൽ പു​ഴു​വ​രി​ക്കു​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രു​മാ​യി ചേ​ർ​ന്ന് ഇ​വ​രു​ടെ മു​റി​വ് വൃ​ത്തി​യാ​ക്കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ പ്രേ​മ​ലീ​ല ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് ഇ​വ​രെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.