ക​രി​പ്പു​ര്‍: കോ​ഴി​ക്കോ​ട്ടു നി​ന്നു മ​സ്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി.

150ലേ​റെ യാ​ത്ര​ക്കാ​രു​മാ​യി ബു​ധ​നാ​ഴ്ച പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. പി​ന്നാ​ലെ ഒ​ന്ന​ര​യോ​ടെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​തോ​ടെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ മ​സ്ക​റ്റി​ലേ​ക്ക് ഇ​വ​രെ അ​യ​യ്ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടു​ണ്ട്.