ന്യൂ​ഡ​ൽ​ഹി: എം ​പോ​ക്സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോം​ഗോ​യി​ലും സ​മീ​പ രാ​ജ്യ​ങ്ങ​ളി​ലും എം ​പോ​ക്സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

13 രാ​ജ്യ​ങ്ങ​ളി​ലാ​ണ് എം ​പോ​ക്സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 60 ശ​ത​മാ​നം രോ​ഗ​വ​ർ​ധ​ന​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

ആ​ഫ്രി​ക്ക​യി​ൽ 517 പേ​രാ​ണ് എം ​പോ​ക്സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 7000 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് സം​ശ​യം.