ക​ണ്ണൂ​ർ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ ക്ലാ​സി​ൽ ക​യ​റി സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത് ത​ട​ഞ്ഞ അ​ധ്യാ​പി​ക​യെയും വി​ദ്യാ​ർ​ഥി​ക​ൾ മു​ഖ​ത്ത​ടി​ച്ചു. ത​ല​ശേ​രി ബി​ഇ​എം​പി ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം.

നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​ധ്യാ​പി​ക​യാ​യ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി സി​നി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​യേ​റ്റ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ല​സ് വ​ൺ ഹ്യു​മാ​നി​റ്റീ​സ് ക്ലാ​സി​ൽ സി​നി ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ല് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ക​ട​ന്ന് ഒ​രു കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത​ടി​ച്ച​ത്.