മ​ല​പ്പു​റം: മേ​ൽ​മു​റി മ​ച്ചി​ങ്ങ​ലി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കോ​ഡൂ​ർ ഉ​ർ​ദു​ന​ഗ​ർ സ്വ​ദേ​ശി ബാ​ദു​ഷ​യാ​ണ് മ​രി​ച്ച​ത്.

സു​സു​കി ഷോ​റൂ​മി​ൽ ജീ​വ​ന​ക്കാ​ര​ൻ ആ​ണ് ബാ​ദു​ഷ. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മ​ല​പ്പു​റം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.