പ​ത്ത​നം​തി​ട്ട: പ്ലാ​ങ്ക​മ​ണ്ണി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി വി​ഷ്ണു പ്ര​കാ​ശാ​ണ് (24) മ​രി​ച്ച​ത്.

യു​വാ​വ് താ​മ​സി​ച്ചി​രു​ന്ന വാ​ട​ക​വീ​ടി​നോ​ട് ചേ​ർ​ന്ന പു​ര​യി​ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കോ​യി​പ്രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.