തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ സി​പി​എം ഓ​ഫീ​സ് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ 20 ഓ​ളം പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പി​ടി​കൂ​ടി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന പ്ര​വ​ർ‍​ത്ത​ക​ർ​ക്ക് ത​ല​ക്കും കൈ​ക്കു​മ​ട​ക്കം പ​രി​ക്കേ​റ്റു.

എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ച്ചു. സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പു​ചെ​യ്യു​ക​യാ​ണ്.