ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ലെ സി​ബി​ഐ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്ത് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ സു​പ്രീം​കോ​ട​തി​യി​ൽ. അ​റ​സ്റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി.

അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ട്ടി​യു​ള്ള കേ​ജ​രി​വാ​ളി​ന്‍റെ ഹ​ർ​ജി നേ​ര​ത്തേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മോ കാ​ര​ണ​മി​ല്ലാ​തെ​യോ ആ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കേ​ജ​രി​വാ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​ഡി കേ​സി​ല്‍ മാ​ര്‍​ച്ച് 21ന് ​അ​റ​സ്റ്റി​ലാ​യ കേ​ജ്‌​രി​വാ​ള്‍ തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യ​വെ ജൂ​ൺ 26നാ​ണ് സിബി​ഐ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ഡി കേ​സി​ല്‍ സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ മാ​സം കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല​ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും സി​ബി​ഐ​യു​ടെ അ​റ​സ്റ്റു​കാ​ര​ണം ജ​യി​ല്‍ മോ​ച​നം സാ​ധ്യ​മാ​യി​രു​ന്നി​ല്ല.