കൊ​​​​ച്ചി: ഓ​​​​ണ്‍​ലൈ​​​​ന്‍ ത​​​​ട്ടി​​​​പ്പി​​​​നു ചൈ​​​​നീ​​​​സ് ക​​​​മ്പ​​​​നി​​​​ക്കു കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​ന്ന് ആ​​​​ളു​​​​ക​​​​ളെ വി​​​​റ്റ കേ​​​​സി​​​​ല്‍ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നെ പൂ​​​​ട്ടാ​​​​ന്‍ പോ​​​​ലീ​​​​സ്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജോ​​​​ലി ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ കം​​​​ബോ​​​​ഡി​​​​യ​​​​യി​​​​ല്‍നി​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം നാ​​​​ട്ടി​​​​ല്‍ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​വ​​​​രി​​​​ല്‍നി​​​​ന്നു പോ​​​​ലീ​​​​സ് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ശേ​​​​ഖ​​​​രി​​​​ക്കും.

അ​​​​തി​​​​നി​​​​ടെ ക​​​​സ്റ്റ​​​​ഡി കാ​​​​ലാ​​​​വ​​​​ധി പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​തോ​​​​ടെ കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ്ര​​​​തി പ​​​​ള്ള​​​​രു​​​​ത്തി സ്വ​​​​ദേ​​​​ശി അ​​​​ഫ്‌​​​​സ​​​​ര്‍ അ​​​​ഷ​​​​റ​​​​ഫി​​​​നെ(34) കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി വീ​​​​ണ്ടും റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു. കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ​​​​മാ​​​​ന​​​​രീ​​​​തി​​​​യി​​​​ല്‍ ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യി ലാ​​​​വോ​​​​സി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും പോ​​​​ലീ​​​​സ് ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്നു ലാ​​​​വോ​​​​സി​​​​ലേ​​​​ക്കു പോ​​​​യ സം​​​​ഘ​​​​ത്തെ ഇ​​​​വി​​​​ടെ എ​​​​ത്തി​​​​ച്ച​​​​തി​​​​ല​​​​ട​​​​ക്കം ഇ​​​​ട​​​​നി​​​​ല​​​​നി​​​​ന്ന മ​​​​ല​​​​യാ​​​​ളി ഇ​​​​പ്പോ​​​​ഴും ലാ​​​​വോ​​​​സി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​യാ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പോ​​​​ലീ​​​​സ് ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​ര്‍ മു​​​​ഖേ​​​​ന മു​​​​മ്പ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ജോ​​​​ലി​​​​ക്കാ​​​​യി വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​യ​​​​വ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​വ​​​​രി​​​​ല്‍ ഒ​​​​രാ​​​​ള്‍ ഒ​​​​ഴി​​​​കെ മ​​​​റ്റാ​​​​രും ഇ​​​​നി​​​​യും പ​​​​രാ​​​​തി ന​​​​ല്‍​കാ​​​​ന്‍ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

കേ​​​​സി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​തി​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലാ​​​ണു തോ​​​​പ്പും​​​​പ​​​​ടി പോ​​​​ലീ​​​​സ്.