ന്യൂ​ഡ​ൽ​ഹി: പാ​രീ​സ് ഒ​ളി​മ്പി​ക്സി​ലെ മെ​ഡ​ൽ ജേ​താ​വ് സ​ര​ബ്ജോ​ത് സിം​ഗ് സ​ർ​ക്കാ​ർ ജോ​ലി നി​ര​സി​ച്ചു. 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ മി​ക്‌​സ​ഡ് ടീ​മി​ൽ മ​നു ഭാ​ക്ക​ർ - സ​ര​ബ്ജോ​ത് സ​ഖ്യ​മാ​ണ് വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ​ത്.

എ​ന്നാ​ൽ വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ൽ മെ​ഡ​ൽ റൗ​ണ്ടി​ലെ​ത്തു​ന്ന​തി​ന് മു​മ്പേ സ​ര​ബ്ജോ​ത് പു​റ​ത്താ​യി​രു​ന്നു. പാ​രീ​സി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ സ​ര​ബ്ജോ​തി​ന് ഹ​രി​യാ​ന സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ഷൂ​ട്ടിം​ഗി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ജോ​ലി ഏ​റ്റെ​ടു​ക്കു​ന്നി​ല്ലെ​ന്ന് താ​രം ഹ​രി​യാ​ന സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.