പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 40 സ്വ​ര്‍​ണ​വും 44 വെ​ള്ളി​യും 42 വെ​ങ്ക​ല​വും അ​ട​ക്കം 126 മെ​ഡ​ലു​ക​ളാ​ണ് അ​മേ​രി​ക്ക നേ​ടി​യ​ത്.

91 മെ​ഡ​ലു​ക​ള്‍ നേ​ടി​യ ചൈ​ന​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 40 സ്വ​ര്‍​ണ​വും 27 വെ​ള്ളി​യും 24 വെ​ങ്ക​ലു​മാ​ണ് ചൈ​ന സ്വ​ന്ത​മാ​ക്കി​യ​ത്.

20 സ്വ​ര്‍​ണ​മെ​ഡ​ല​ട​ക്കം 45 മെ​ഡ​ലു​ക​ള്‍ നേ​ടി​യ ജ​പ്പാ​നാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 12 വെ​ള്ളി​യും 13 വെ​ങ്ക​ല​വും ജ​പ്പാ​ന്‍ സ്വ​ന്ത​മാ​ക്കി. ഒ​രു വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും അ​ട​ക്കം ആ​റ് മെ​ഡ​ലു​ക​ള്‍ നേ​ടി​യ ഇ​ന്ത്യ 71-ാം സ്ഥാ​ന​ത്താ​ണ്.