ശ​ബ​രി​മ​ല: നി​റ​പു​ത്ത​രി പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മേ​ല്‍​ശാ​ന്തി പി.എ​ന്‍.മ​ഹേ​ഷ് ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

പാ​ല​ക്കാ​ട്, അ​ച്ച​ന്‍​കോ​വി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് നി​റ​പു​ത്ത​രി​ക്കാ​യി നെ​ല്‍ ക​തി​രു​ക​ള്‍ എ​ത്തി​ച്ചു.​തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് നി​റ​പു​ത്ത​രി പൂ​ജ​ക​ള്‍ ന​ട​ക്കു​ക. പു​ല​ർ​ച്ചെ 05.45 നും 6.30 ​നും ഉ​ള്ളി​ലാ​ണ് നി​റ​പു​ത്ത​രി പൂ​ജ​ക​ൾ ന​ട​ക്കു​ക

പൂ​ജ​ക​ള്‍​ക്ക് ശേ​ഷം ശ്രീ​കോ​വി​ലി​ല്‍ പൂ​ജി​ച്ച നെ​ല്‍​ക​തി​രു​ക​ള്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യും.തി​ങ്ക​ളാ​ഴ്ച രാ​ത്രി 10ന് ​ന​ട അ​ട​ക്കും.