ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​പി നേ​താ​വും എം​പി​യു​മാ​യ സു​പ്രി​യ സു​ലെ​യു​ടെ ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി പ​രാ​തി.

ഫോ​ണും വാ​ട്‌​സ്ആ​പ്പും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ ആ​രും മെ​സേ​ജ് ചെ​യ്യു​ക​യോ വി​ളി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും സു​പ്രി​യ സു​ലെ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പൂ​നെ റൂ​റ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സു​പ്രി​യ.

മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും വാ​ട്ട്‌​സ്ആ​പ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യും ഡി​ജി​റ്റ​ൽ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും ശ്ര​ദ്ധാ​ലു​ക്ക​ളാ​യി​രി​ക്ക​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു.