തൃ​ശൂ​ര്‍: ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി മാ​ധ​വ് ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് മ​ണ്ണൂ​ത്തി പെ​ന്‍​ഷ​ന്‍​മൂ​ല ട​ര്‍​ഫി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​ന്ത് വ​യ​റ്റി​ല്‍ ഇ​ടി​ച്ച​തി​നേ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.