മ​ല​പ്പു​റം: മു​ന്‍മ​ന്ത്രി​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി അ​ന്ത​രി​ച്ചു. താ​നൂ​രി​ലാ​യി​രു​ന്നു അ​ന്ത്യം.

ഉ​മ്മ​ന്‍ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു. താ​നൂ​രി​ൽ നി​ന്നും തി​രൂ​ര​ങ്ങാ​ടി​യി​ൽ നി​ന്നു​മാ​ണ് അദ്ദേഹം എം​എ​ൽ​എ ആ​യ​ത്.

മു​സ്‌​ലിം ലീ​ഗ് താ​നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, എ​സ്ടി​യു മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, തി​രൂ​ർ എം​എ​സ്എം പോ​ളി​ടെ​ക്‌​നി​ക് ഗ​വേ​ർ​ണിം​ഗ് ബോ​ഡി ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. കു​റ​ച്ചു​കാ​ല​മാ​യി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.