പാ​ല​ക്കാ​ട്: എ​ഐ​വൈ​എ​ഫ് നേ​താ​വ് ഷാ​ഹി​നയുടെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​പി​ഐ നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ ധ​ർ​ണ്ണ ന​ട​ത്തി.

ഷാ​ഹി​ന​യു​ടെ ഭ​ർ​ത്താ​വ് സാ​ദി​ഖ്, മ​ക്ക​ൾ, സ​ഹോ​ദ​രി​മാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കേ​സ് ക്രൈ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ ഷാ​ഹി​ന​യെ ക​ഴി​ഞ്ഞ മാ​സ​മാ​ണ് പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ടു​ള്ള വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഷാ​ഹി​ന​യു​ടെ സു​ഹൃ​ത്താ​യ എ​ഐ​വൈ​എ​ഫ് നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി ഭ​ർ​ത്താ​വ് സാ​ദി​ഖ് അ​ന്നു ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.