കൊ​ച്ചി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. വ​യ​നാ​ടി​നാ​യി കേ​ന്ദ്രം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് മാ​ത്ര​മാ​യി കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന ദു​ര​ന്ത​മ​ല്ല ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​മാ​ന ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ ഏ​കോ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.