ചെ​ന്നൈ: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ സൂ​ര്യ​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സൂ​ര്യ 44 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഊ​ട്ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ സൂ​ര്യ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് നി​ര്‍​മാ​താ​വ് എ​ക്സ് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

സൂ​ര്യ​യെ വ​ച്ചു​ള്ള പ്ര​ധാ​ന രം​ഗ​ങ്ങ​ൾ ഊ​ട്ടി​യി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.