തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ര്‍​ഡ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​സ്‌​ലീം ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ളാ​ണ് വ​ഖ​ഫ് ബോ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത്.

അ​തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് മു​ന്‍​പാ​യി രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​മാ​യും ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്ത​ണം. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഭേ​ദ​ഗ​തി ബി​ല്ല് സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​ക്ക് വി​ട്ടു.

കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന വ​ഖ​ഫ് ഭൂ​മി പ​ല​ര്‍​ക്കും വീ​തി​ച്ച് ന​ല്‍​കാ​നു​ള്ള ഗൂ​ഢ​മാ​യ നീ​ക്ക​മാ​ണ് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഭേ​ദ​ഗ​തി ബി​ല്ലി​ന് പി​ന്നി​ലു​ള്ള​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ ​ഉ​ദ്ദേ​ശം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.