കാ​സ​ർ​ഗോ​ഡ്: മ​ല്ലം​പാ​റ​യി​ൽ കെ​ണി​യി​ൽ കു​ടു​ങ്ങി​യ പു​ലി ച​ത്തു. അ​ഞ്ച് വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍​പു​ലി​യാ​ണ് ച​ത്ത​തെ​ന്നാ​ണ് വി​വ​രം.

വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ വെ​ച്ച കെ​ണി​യി​ലാ​ണ് ഇ​ന്ന്‌ രാ​വി​ലെ പു​ലി കു​ടു​ങ്ങി​യ​ത്. പു​ലി​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.