കൊ​ച്ചി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളും കോ​ട​തി​യു​ടെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും.

ഉ​രു​ള്‍​പൊ​ട്ട​ല്‍ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ​യും ഹൈ​ക്കോ​ട​തി​ക്കു ല​ഭി​ച്ച ക​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ത​ട​യാ​ന്‍ സ​മ​ഗ്ര​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളും നി​യ​മ​നി​ര്‍​മാ​ണ​വും ന​ട​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

പ്ര​കൃ​തി​ദു​ര​ന്തം ത​ട​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്ക​ണ​മെ​ന്ന് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. വ​യ​നാ​ട് ജി​ല്ല​യി​ലെ മു​പ്പ​യ്‌​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ക്വാ​റി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി റ​ദ്ദാ​ക്കി​യ സി​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രാ​യ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൗ​ര​സ​മി​തി​യു​ടെ​യും അ​ട​ക്ക​മു​ള്ള അ​പ്പീ​ലു​ക​ള്‍ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

മ​ഴ​യെ​യും പ്ര​കൃ​തി​യെ​യും പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ മ​നു​ഷ്യ​നു ക​ഴി​യി​ല്ല. മൈ​നിം​ഗ്, പ്ര​ള​യം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യി എ​ന്തെ​ല്ലാം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​ലോ​ചി​ക്ക​ണം. കേ​ര​ള​ത്തി​ന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളാ​ണ്. ഇ​വി​ടെ സു​സ്ഥി​ര വി​ക​സ​ന​മ​ട​ക്കം സാ​ധ്യ​മാ​ണോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പു​ന​ര്‍​വി​ചി​ന്ത​നം അ​നി​വാ​ര്യ​മാ​യ ഘ​ട്ട​മാ​ണി​തെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഓ​ര്‍​മി​പ്പി​ച്ചു.

ഇ​നി​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണ സ​ഭ​യും എ​ക്‌​സി​ക്യൂ​ട്ടീ​വും ജു​ഡീ​ഷ​റി​യും കൂ​ട്ടാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.