പാ​ല​ക്കാ​ട്: വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര മ​ണ​ല​ടി​യി​ൽ ആ​ണ് സം​ഭ​വം. പേ​ങ്ങാ​ട്ടി​രി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, മ​ണ​ല​ടി ക​പ്പൂ​ർ വ​ള​പ്പി​ൽ ബ​ഷീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

16 കി​ലോ ക​ഞ്ചാ​വാ​ണ് ഇ​വ​രു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ബ​ഷീ​റി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ ആ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചാ​ക്കി​ൽ കെ​ട്ടി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.