മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മാ​ൻ​ഹോ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി മ​രി​ച്ചു. മും​ബൈ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ത്തു​ള്ള ബോ​റി​വാ​ലി വെ​സ്റ്റി​ലാ​ണ് സം​ഭ​വം.

ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യ സു​നി​ൽ സി​ദ്ധാ​ർ​ഥ് വാ​ക്കോ​ട്(35) ആ​ണ് മ​രി​ച്ച​ത്. ഷിം​പോ​ളി റോ​ഡി​ലെ ഗോ​ഖ​ലെ സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള അം​ബാ​ജി മ​ന്ദി​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ബി​എം​സി മ​ലി​ന​ജ​ല ലൈ​നി​ന്‍റെ ഭാ​ഗ​മാ​യ മാ​ൻ​ഹോ​ൾ, ഒ​രു ഹോ​ട്ട​ലു​ട​മ​യാ​ണ് സ്വ​കാ​ര്യ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് തു​റ​പ്പി​ച്ച​ത്. ഇ​ത് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വാ​ഖോ​ഡ് അ​ക​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ ബാ​ബാ​സാ​ഹേ​ബ് അം​ബേ​ദ്ക​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.