ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ത​ല​മു​ടി വെ​ട്ടു​ന്ന​തി​നി​ടെ യു​വാ​വി​ന്‍റെ മു​ഖ​ത്ത് തു​പ്പി​യ ബാ​ർ‌​ബ​ർ അ​റ​സ്റ്റി​ൽ. ഇ​യാ​ളു​ടെ ക​ട പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തു.

ക​നൗ​ജി​ലാ​ണ് സം​ഭ​വം. യൂ​സ​ഫ് എ​ന്ന ബാ​ർ​ബ​ർ ഉ​പ​ഭോ​ക്താ​വി​ന്‍റെ മു​ഖ​ത്ത് തു​പ്പു​ന്ന വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞ​ങ്ങ​ൾ​ക്ക് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് അ​മി​ത് കു​മാ​ർ ആ​ന​ന്ദ് പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും എ​ന്നാ​ൽ വീ​ഡി​യോ അ​ടു​ത്തി​ടെ ഓ​ൺ​ലൈ​നി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ബു​ധ​നാ​ഴ്ച മു​ത​ൽ ഇ​ത് പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​തി ഉ​പ​ഭോ​ക്താ​വി​ന്‍റെ മു​ഖ​ത്ത് കു​റ​ച്ച് ക്രീം ​പു​ര​ട്ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തി​നി​ടെ, കൈ​ക​ളി​ൽ തു​പ്പു​ക​യും അ​ത് ഉ​പ​ഭോ​ക്താ​വി​ന്‍റെ മു​ഖ​ത്ത് പു​ര​ട്ടു​ക​യും ചെ​യ്തു​വെ​ന്നും സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ ക​പൂ​ർ കു​മാ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച​യാ​ണ് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം സ്ഥ​ല​ത്തെ​ത്തി ഈ ​ക​ട ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​ത്.