കോ​ട്ട​യം: ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബോ​യ് ജോ​ർ​ജ് (45) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ജോ​ബോ​യ് ജോ​ർ​ജ് കെ​എ​സ്‍​യു മു​ൻ കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക‌​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.