കൊ​ച്ചി: എ​റ​ണാ​കു​ളം ഉ​ണി​ച്ചി​റ​യി​ൽ ലി​ഫ്റ്റി​ന്‍റെ റോ​പ്പ് പൊ​ട്ടി തൊ​ഴി​ലാ​ളി മ​രി​ച്ചു. സി​ഐ​ടി​യു​ടെ പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ (42) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഉ​ണി​ച്ചി​റ ജി​യോ​ജി​ത് ബി​ൽ​ഡിം​ഗി​ലെ ലി​ഫ്റ്റാ​ണ് ത​ക​ർ​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​സീ​റി​നെ തൃ​ക്കാ​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.