ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കാ​ർ​വാ​റി​ൽ ദേ​ശീ​യ പാ​ത​യി​ൽ പാ​ലം ത​ക​ർ​ന്ന് ലോ​റി പു​ഴ​യി​ൽ വീ​ണു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​നെ (37) നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി. അ​ർ​ധ​രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ർ​വാ​റി​നെ​യും ഗോ​വ​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കാ​ളി പാ​ല​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഇ​വി​ടെ പു​തി​യ പാ​ലം പ​ണി​തി​രു​ന്നെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം പ​ഴ​യ പാ​ലം വ​ഴി ആ​യി​രു​ന്നു.