കൊ​ച്ചി: ല​ഗേ​ജി​ല്‍ ബോം​ബു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ര​ന്‍ ത​മാ​ശ പ​റ​ഞ്ഞ​തോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ല്‍ വി​മാ​നം ര​ണ്ട് മ​ണി​ക്കൂ​ര്‍ വൈ​കി. യാ​ത്ര​ക്കാ​ര​നെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.

താ​യ് എ​യ​ര്‍​ലൈ​ന്‍​സി​ല്‍ താ​യ്‌​ലാ​ന്‍റി​ലേ​ക്ക് പോ​കാ​നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് പ്ര​ശാ​ന്ത്. ആ​ഫ്രി​ക്ക​യി​ലെ ബി​സി​ന​സു​കാ​ര​നാ​ണ് പ്ര​ശാ​ന്ത്. ല​ഗേ​ജി​ല്‍ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ശാ​ന്ത് പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

പു​ല​ർ​ച്ചെ 2.10ന് ​പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​നം 4.30 ന് ​മാ​ത്ര​മാ​ണ് പു​റ​പ്പെ​ട്ട​ത്.