കൊ​ല്ലം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ റെ​ജു​വ​ൽ ഹ​ക്ക്, എം.​ഡി. സ​രി​ഫ് എ​ന്നി​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

9.5 കി​ലോ ക​ഞ്ചാ​വാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

കൊല്ലം റെ​യി​ൽ​വേ പോ​ലീ​സും​ എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാഡും ​ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.