തൃ​ശൂ​ർ: ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​ൻ മ​രി​ച്ചു. പൂ​തു​ക്കാ​ട് പാ​ഴാ​യി​ലാ​ണ് സം​ഭവം. പാ​ഴാ​യി സ്വ​ദേ​ശി തൈ​ശു​വ​ള​പ്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (62) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.