ന്യൂ​ഡ​ൽ​ഹി: ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ വി​ല​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീംകോ​ട​തി ത​ള്ളി. ഇ​ത്ത​രം ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീംകോ​ട​തി വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സി​ന്‍റെ കൈ​പ്പ​ത്തി ചി​ഹ്ന​ത്തെ ല​ക്ഷ്യംവ​ച്ചു​ള്ള ഹ​ർ​ജി​യാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. എ​ന്നാ​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി കോ​ൺ​ഗ്ര​സി​നെ ല​ക്ഷ്യം​വ​ച്ചാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജെ.​ബി. പ​ർ​ദി​വാ​ല, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.