ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ മ​രി​ച്ചു. കോ​ള​യാ​ട് സ്വ​ദേ​ശി പി​താ​യ​ര​ത്ത് ഹൗ​സി​ൽ ക​രു​ണാ​ക​ര​ൻ(70) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ സെ​ല്ലി​ന്‍റെ പു​റ​ത്ത് വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സ​ഹ​ത​ട​വു​കാ​ർ ജ​യി​ൽ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ ക​രു​ണാ​ക​ര​ന് ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.