ക​ൽ​പ്പ​റ്റ: ചൂ​ര​ല്‍​മ​ല​യി​ലേ​ക്കും മു​ണ്ട​ക്കൈ​യി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ രാ​വി​ലെ ആ​റ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ 1500 പേ​രെ മാ​ത്ര​മേ ക​ട​ത്തി​വി​ടൂ.

കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വ​രു​ന്ന​ത് തെ​ര​ച്ചി​ലി​നും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നും മ​റ്റും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ ദി​വ​സ​വും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് കൃ​ത്യ​മാ​യി എ​ത്തി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കോ, പു​റ​ത്തു​ള്ള​വ​ര്‍​ക്കോ ഭ​ക്ഷ​ണം നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.