തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ല് പേ​ർ മു​ങ്ങി മ​രി​ച്ചു. അ​നി​ൽ കു​മാ​ർ (50), അ​ദ്വൈ​ത് (22), ആ​ന​ന്ദ് (25), അ​മ​ൽ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ര​മ​ന​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ളാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​ര്യ​നാ​ട് മു​ന്നേ​റ്റ് മു​ക്കി​ൽ ക​ട​വി​ലാ​ണ് ഇ​വ​ർ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​നാ​ണ് അ​മ​ൽ. മ​രി​ച്ച മ​റ്റ് ര​ണ്ടു പേ​ർ ബ​ന്ധു​ക്ക​ളാ​ണ്. ഐ​ജി ഹ​ർ​ഷി​ത അ​ത്ത​ല്ലൂ​രി​യു​ടെ ഡ്രൈ​വ​റാ​ണ് അ​നി​ൽ കു​മാ​ർ.