സൗ​ത്ത് ക​രോ​ലി​ന: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ ത​ക​ര്‍​ത്ത് ലി​വ​ര്‍​പൂ​ള്‍. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്.

ഫാ​ബി​യോ കാ​ര്‍​വാ​ലോ, ക​ര്‍​ട്ടി​സ് ജോ​ണ്‍​സ്, സി​മി​കാ​സ് എ​ന്നി​വ​രാ​ണ് ലി​ഹ​വ​ര്‍​പൂ​ളി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. കാ​ര്‍​വാ​ലോ 10-ാം മി​നി​റ്റി​ലും, ജോ​ണ്‍​സ് 36-ാം മി​നി​റ്റി​ലും സി​മി​ക്കാ​സ് 61-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്ത​ത്.

സൗ​ത്ത് ക​രോ​ലി​ന​യി​ലെ വി​ല്യം​സ്-​ബ്രൈ​സ് സ്‌​റ്റേ​ഡിയ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം.