ഒ​ഹി​യോ: അ​മേ​രി​ക്ക​യി​ലെ ഒ​ഹി​യോ​യി​ല്‍ ചെ​ല്‍​സി​ക്കെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ചാ​മ്പ്യ​ന്‍​മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് ജ​യം. ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ള്‍​ക്കാ​ണ് സി​റ്റി ജ​യി​ച്ച​ത്.

സി​റ്റി​ക്കാ​യി സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ഹാ​ട്രി​ക്ക് നേ​ടി. ഓ​സ്‌​കാ​ര്‍ ബോ​ബും സി​റ്റി​ക്കാ​യി ഗോ​ള്‍ ക​ണ്ടെ​ത്തി.

റ​ഹീം സ്‌​റ്റെ​ര്‍​ലിം​ഗാ​ണ് ചെ​ല്‍​സി​യു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. നോ​നി മ​ഡു​വെ​കെ​യും ചെ​ല്‍​സി​ക്കാ​യി ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്തു.