ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത ന​ർ​ത്ത​കി യാ​മി​നി കൃ​ഷ്ണ​മൂ​ർ​ത്തി (84) അ​ന്ത​രി​ച്ചു. ഡ​ൽ​ഹി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ എ​ഴു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ര​ത​നാ​ട്യം ക​ലാ​കാ​രി​യാ​യി​രു​ന്നു യാ​മി​നി കൃ​ഷ്ണ​മൂ​ർ​ത്തി.

പ​ത്മ​ശ്രീ, പ​ത്മ​ഭൂ​ഷ​ൺ, പ​ത്മ​വി​ഭൂ​ഷ​ൺ തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി രാ​ജ്യം യാ​മി​നി​യെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് യാ​മി​നി സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.