ആ​ല​പ്പു​ഴ: നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​യ വ്യ​ക്തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ് (35) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്പി​രി​റ്റ് കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഇ​യാ​ൾ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ളി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തോ​ടെ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.