വാ​ഷിം​ഗ്ഡ​ൺ ഡി​സി: 2001 സെ​പ്റ്റം​ബ​ർ 11ന് ​വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ലും യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ണി​ലും ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഖാ​ലി​ദ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് പ്ര​തി​ക​ളു​ടെ ശി​ക്ഷ കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്കി യു​എ​സ്.

ഖാ​ലി​ദ് ഷെ​യ്ഖ് മു​ഹ​മ്മ​ദി​നെ​ക്കൂ​ടാ​തെ വ​ലീ​ദ് ബി​ൻ അ​ത്താ​ഷ്, മു​സ്ത​ഫ അ​ൽ ഹൗ​സാ​വി എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ൾ.

ഒ​ത്തു​തീ​ർ​പ്പ് പ്ര​ഖ്യാ​പി​ച്ച് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് തീ​രു​മാ​നം റ​ദ്ദാ​ക്കു​ന്ന​താ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ അ​റി​യി​ച്ച​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.