തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ​കാ​ണു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റ് നോ​ർ​ത്ത് ബ്ലോ​ക്ക് മീ​ഡി​യാ റൂ​മി​ലാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​നം.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12നാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.