ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ജ​ഹാം​ഗി​ര്‍​പു​രി​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നുവീ​ണ് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെ​ട്ടി​ടം പ​ഴ​യ​താ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.