കൊ​ച്ചി: വാ​ട​ക വീ​ട്ടി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു ത​മ്പി​യാ​ണ് (31) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 50 ഗ്രാം ​ക​ഞ്ചാ​വും ഏ​ഴ് ഗ്രാം ​എം​ഡി​എം​എ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പ​ടി​ഞ്ഞാ​റെ മോ​റ​ക്കാ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു വി​ഷ്ണു ത​മ്പി. പി​ടി​യി​ലാ​കു​മ്പോ​ൾ ര​ണ്ട് വി​ദേ​ശ വ​നി​ത​ക​ളും ഒ​രു ബം​ഗ​ളൂ​രു​ സ്വ​ദേ​ശി​യും ഇ​യാ​ളു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ എ​റു​ണാ​കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന ഡി​ജെ പാ​ർ​ട്ടി​ക്ക് എ​ത്തി​യ​വ​രാ​യി​രു​ന്നു.