വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ശ​നി​യാ​ഴ്ച വ​യ​നാ​ട്ടി​ലേ​ക്ക്. ആ​ർ​മി ക്യാ​മ്പി​ൽ എ​ത്തി​യ ശേ​ഷ​മാ​കും ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ കൂ​ടി​യാ​യ മോ​ഹ​ൻ​ലാ​ൽ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ക്കു​ക.

ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ​യും ന​ട​ൻ കാ​ണും. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മോ​ഹ​ന്‍​ലാ​ല്‍ ഇ​ന്ന് സം​ഭാ​വ​ന ന​ല്‍​കി​യി​രു​ന്നു. 25 ല​ക്ഷം രൂ​പ​യാ​ണ് ന​ട​ന്‍ ന​ല്‍​കി​യ​ത്.

2018ല്‍ ​ഉ​ണ്ടാ​യ മ​ഹാ​പ്ര​ള​യ സ​മ​യ​ത്തും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മോ​ഹ​ന്‍​ലാ​ല്‍ സം​ഭാ​വ​ന ന​ല്‍​കി​യി​രു​ന്നു.