കൊ​ച്ചി: മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി.​മൊ​യ്തീ​നെ ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​ത്തു​നി​ന്ന് തൃ​ശൂരി​ലേ​യ്ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​യാ​ൾ യാ​ത്ര ചെ​യ്യു​ന്നു എ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ള​ത്തു​വ​ച്ചാ​ണ് സി.​പി.​മൊ​യ്തീ​നെ പി​ടി​കൂ​ടി​യ​ത്. മാ​വോ​യി​സ്റ്റ് പ​ശ്ചി​മ​ഘ​ട്ട പ്ര​ത്യേ​ക മേ​ഖ​ലാ ക​മ്മി​റ്റി അം​ഗം മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് വ​ള​രാ​ട് സ്വ​ദേ​ശി​യു​മാ​ണ് സി.​പി. മൊ​യ്തീ​ൻ.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ അ​മ്പാ​യ​ത്തോ​ട് ജം​ഗ്ഷ​നി​ല്‍ മൊ​യ്തീ​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ർ തോ​ക്കു​മാ​യി വ​ന്ന് നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2014 മു​ത​ല്‍ വി​വി​ധ കേ​സു​ക​ളി​ല്‍​പെ​ട്ട് ഒ​ളി​വി​ലാ​യ ഇ​യാ​ള്‍ നി​ല​വി​ല്‍ 36 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.